Jan 24, 2018
ദു​ബൈ: ഷാ​ർ​ജ എ​ക്​​സ്​​പോ സെ​ൻ​റ​റി​ൽ 25,26,27 തീ​യ​തി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്ന ക​മോ​ൺ കേ​ര​ള​യി​ൽ കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും  സ​ർ​ഗ​വാ​സ​ന പ്രോ​ത്​​സാ​ഹി​പ്പി​ക്കാ​ൻ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണു​ണ്ടാ​വു​ക. നാ​ട്ടി​ലെ അ​വ​ധി​ക്കാ​ലം ഒാ​ർ​മ വ​രും വി​ധ​ത്തി​ലെ നാ​ട​ൻ ക​ളി​ക​ളാ​...