Jan 24, 2018
ദോ​ഹ: ദോ​ഹ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡിെ​ൻ​റ ഈ ​വ​ർ​ഷ​ത്തെ പ്ര​ഥ​മ​യോ​ഗം ചെ​യ​ർ​മാ​ൻ ശൈ​ഖ് ഫ​ഹ​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ജ​ബ​ർ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ധ​ന​കാ​ര്യ ഓ​ഡി​റ്റിം​ഗ് ക​ര​ട് രേ​ഖ​ക്ക് യോ​ഗം അം​ഗീ​...