Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസോ​ണ​ൽ ഒാ​ഫി​സ്​...

സോ​ണ​ൽ ഒാ​ഫി​സ്​ അ​നു​വ​ദി​ച്ചു

text_fields
bookmark_border
സോ​ണ​ൽ ഒാ​ഫി​സ്​ അ​നു​വ​ദി​ച്ചു
cancel
camera_alt????????? ?????? ????.???.???.?? ????????????? ????????????? ?????? ??????? ????????? ?????? ?????????? ????????????????? ??. ????? ????????????? ????????????
അ​ബ്ബാ​സി​യ: മ​ല​യാ​ളം മി​ഷ​ൻ എ​സ്.​എം.​സി.​എ കു​വൈ​ത്തി​ന് സോ​ണ​ൽ ഓ​ഫി​സ് അ​നു​വ​ദി​ച്ചു. കു​വൈ​ത്ത്​ മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​ർ കോ​ഒാ​ഡി​നേ​റ്റ​ർ ജെ. ​സ​ജി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​വൈ​ത്ത്​ ചാ​പ്റ്റ​റി​ൽ എ​സ്.​എം.​സി.​എ പ്ര​തി​നി​ധി​യാ​യ് തോ​മ​സ് കു​രു​വി​ള ന​രി​തൂ​ക്കി​ലി​നെ ഉ​ള്‍പ്പെ​ടു​ത്തി​യ​താ​യി ജെ. ​സ​ജി അ​റി​യി​ച്ചു. മ​ല​യാ​ളം മി​ഷ​​െൻറ പാ​ഠ്യ​പ​ദ്ധ​തി​യെ കു​റി​ച്ച്​ തോ​മ​സ്​ കു​രു​വി​ള വി​ശ​ദീ​ക​രി​ച്ചു. എ​സ്.​എം.​സി.​എ പ്ര​സി​ഡ​ൻ​റ്​ ജോ​ണ്‍സ​ണ്‍ ദേ​വ​സ്സി നീ​ല​ങ്കാ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഷ്‌​ലി റോ​യി​യു​ടെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. ച​ങ്ങ​നാ​ശ്ശേ​രി എ​സ്.​ബി കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ടോ​മി പ​ടി​ഞ്ഞാ​റേ വീ​ട്ടി​ല്‍, റ​ജി​മോ​ന്‍ ഇ​ട​മ​ന, സാ​ബു സെ​ബാ​സ്​​റ്റ്യ​ൻ, ജോ​ഷി ജോ​സ​ഫ് ഉ​ള്ളാ​ട്ടി​ൽ, എ​യ്ഞ്ച​ല്‍ റോ​സ് സാ​ജ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​സ് തോ​ട്ടു​പാ​ട്ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​ര്‍ജ്ജ് തോ​മ​സ് കാ​ലാ​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newszonal office inauguration kuwait gulf news
News Summary - zonal office inauguration kuwait gulf news
Next Story