Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്​...

ഗ​ൾ​ഫ്​ മാ​ധ്യ​മം-​–ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ  റ​മ​ദാ​ൻ ക്വി​സ്​ സ​മ്മാ​ന വി​ത​ര​ണം 27ന്​

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം-​–ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ  റ​മ​ദാ​ൻ ക്വി​സ്​ സ​മ്മാ​ന വി​ത​ര​ണം 27ന്​
cancel
​കു​വൈ​ത്ത്​ സി​റ്റി: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പ്ര​മു​ഖ റീ​െ​ട്ട​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ റ​മ​ദാ​ൻ ക്വി​സ്​ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം സെ​പ്​​റ്റം​ബ​ർ 27ന്​ ​ന​ട​ക്കും. ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​റി​​െൻറ അ​ബ്ബാ​സി​യ ഒൗ​ട്ട്​​ലെ​റ്റി​ൽ രാ​ത്രി ഏ​ഴു​ മ​ണി​ക്കാ​ണ്​ പ​രി​പാ​ടി. റ​മ​ദാ​നി​ൽ ന​ട​ത്തി​യ ക്വി​സ്​ മ​ത്സ​ര​ത്തി​ൽ ശ​രി​യു​ത്ത​ര​മ​യ​ച്ച​വ​രി​ൽ​നി​ന്ന്​ ന​റു​ക്കി​​ട്ടാ​ണ്​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്​. മൂ​ന്നു​പേ​ർ​ക്ക്​ മെ​ഗാ സ​മ്മാ​ന​വും 60 പേ​ർ​ക്ക്​ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യും. ഫോ​ൺ: 55777275.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newswinnners
News Summary - winnners, kuwait gulf news
Next Story