Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ല്‍ഫെ​യ​ര്‍ കേ​ര​ള...

വെ​ല്‍ഫെ​യ​ര്‍ കേ​ര​ള പൊ​തു​സ​മ്മേ​ള​നം നാ​ളെ 

text_fields
bookmark_border
വെ​ല്‍ഫെ​യ​ര്‍ കേ​ര​ള പൊ​തു​സ​മ്മേ​ള​നം നാ​ളെ 
cancel
camera_alt?????????????? ?????????? ????????? ?????????????? ???????? ?????????????????????? ??????????? ????????????????? ????????????????????????? ??????????? ??????????????????
കു​വൈ​ത്ത് സി​റ്റി: സ​മ​കാ​ലി​ക രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് പൊ​തു​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ര്‍ 18 ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ആ​റു​മ​ണി​ക്ക് ഖൈ​ത്താ​ന്‍ ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി കേ​ര​ള അ​ധ്യ​ക്ഷ​ന്‍ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ക്കും. വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ക്കും. കു​വൈ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫോ​ൺ: 97387467.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newswelfare kerala
News Summary - welfare kerala-kuwait-gulf news
Next Story