Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ഡാ​നി​ലെ...

സു​ഡാ​നി​ലെ പ​ട്ടി​ണി​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ  റെ​ഡ്ക്ര​സ​ൻ​റ് സ​ഹാ​യം

text_fields
bookmark_border
സു​ഡാ​നി​ലെ പ​ട്ടി​ണി​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ  റെ​ഡ്ക്ര​സ​ൻ​റ് സ​ഹാ​യം
cancel
camera_alt????????? ?????????? ?????????? ??????????????? ??????? ???????????????

കു​വൈ​ത്ത് സി​റ്റി: വ​ട​ക്ക​ൻ സു​ഡാ​നി​ലെ പ​ട്ടി​ണി​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​വൈ​ത്ത് റെ​ഡ്ക്ര​സ​ൻ​റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ച്ചു. ലോ​ക ഭ​ക്ഷ്യ​സ​ഹാ​യ​നി​ധി​യു​ടെ​യും ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റി​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കു​വൈ​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. റെ​ഡ്ക്ര​സ​ൻ​റ് ഭ​ര​ണ​സ​മി​തി മേ​ധാ​വി ഡോ. ​ഹി​ലാ​ൽ അ​ൽ​സാ​യി​ർ കു​വൈ​ത്ത് വാ​ർ​ത്ത​ഏ​ജ​ൻ​സി​യോ​ട് അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. 

ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു മാ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. വ​ട​ക്ക​ൻ സു​ഡാ​നി​ൽ ഒ​രു ല​ക്ഷം അ​ഭ​യാ​ർ​ഥി​ക​ൾ പ​ട്ടി​ണി​യി​ലാ​ണെ​ന്നും ഇ​വ​രി​ൽ 270 കു​ട്ടി​ക​ൾ പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​മൂ​ലം രോ​ഗ​ബാ​ധി​ത​രാ​ണെ​ന്നും ഡോ. ​ഹി​ലാ​ൽ അ​ൽ സാ​യി​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudangulf newsmalayalam news
News Summary - sudan-kuwait-gulf news
Next Story