Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​താ​ഗ​ത...

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ നാ​ടു​ക​ട​ത്തും

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ നാ​ടു​ക​ട​ത്തും
cancel
camera_alt?????? ?????????
കു​വൈ​ത്ത് സി​റ്റി: ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ൈഡ്ര​വി​ങ്ങി​നി​ടെ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ,  ൈഡ്ര​വി​ങ്ങി​നി​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ണ്ടി​ൽ കൂ​ടു​ത​ൽ ആ​വ​ർ​ത്തി​ച്ചാ​ൽ നാ​ടു​ക​ട​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. 
ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​ന സ​മ്പ​ർ​ക്ക വി​ഭാ​ഗം മേ​ധാ​വി കേ​ണ​ൽ ആ​ദി​ൽ അ​ൽ ഹ​ശ്ശാ​ശി​നെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. യാ​ത്രാ​നീ​ക്കം ത​ട​സ്സ​പ്പെ​ടു​ത്തി വാ​ഹ​ന​മോ​ടി​ക്കു​ക, റെ​ഡ് സി​ഗ്​​ന​ൽ ലം​ഘി​ക്കു​ക, അ​നു​വ​ദി​ച്ച​തി​നും കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ക, വാ​ഹ​നം ക​റ​ക്കി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ണ്ടി​ൽ കൂ​ടു​ത​ൽ ത​വ​ണ ആ​വ​ർ​ത്തി​ക്കു​ന്ന​തും നാ​ടു​ക​ട​ത്തു​ന്ന​തി​ന് ഇ​ട​യാ​ക്കും. 
ഗു​രു​ത​ര ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​രം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഹ​ശ്ശാ​ശ് കൂ​ട്ടി​ച്ചേ​ർ​ത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsstricted road rule kuwait gulf news
News Summary - stricted road rule kuwait gulf news
Next Story