Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക വി​ല​ക്ക് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മം തു​ടരു​ക​യാ​ണെ​ന്ന് മ​ന്ത്രി

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക വി​ല​ക്ക് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മം തു​ടരു​ക​യാ​ണെ​ന്ന് മ​ന്ത്രി
cancel
camera_alt???????? ???????????? ??????? ??????????????????????? ???????????????, ?????????-???????????????????? ???????? ??? ????????? ???????? ????????????? ????????? ??????? ???????????????
കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കു​വൈ​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് യു​വ​ജ​ന​കാ​ര്യ​മ​ന്ത്രി ഖാ​ലി​ദ് അ​ൽ റൗ​ദാ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​െൻറ ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച് കു​വൈ​ത്തി​ലെ ബ്ര​സീ​ൽ എം​ബ​സി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​ക്കാ​ര്യ​ത്തി​ൽ പു​രോ​ഗ​തി​യു​ണ്ട്. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളും മ​റി​ക​ട​ന്ന് രാ​ജ്യ​ത്തെ താ​ര​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ക​ഴി​വ് തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കു​വൈ​ത്തും ബ്ര​സീ​ലും ത​മ്മി​ലെ ച​രി​ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണ ബ​ന്ധം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssports minister
News Summary - sports minister-kuwait-gulf news
Next Story