Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ട​ലോ​ര​ങ്ങ​ളി​ൽ...

ക​ട​ലോ​ര​ങ്ങ​ളി​ൽ വാ​ണി​ജ്യ ലൈ​സ​ൻ​സ്​  അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത്തി​

text_fields
bookmark_border
ക​ട​ലോ​ര​ങ്ങ​ളി​ൽ വാ​ണി​ജ്യ ലൈ​സ​ൻ​സ്​  അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത്തി​
cancel
കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തി​​െൻറ ക​ട​ലോ​ര​ങ്ങ​ളി​ൽ ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ളും ഓ​ഫി​സു​ക​ളും തു​ട​ങ്ങു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ച്ചു. കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ എ​ൻ​ജി. അ​ഹ്മ​ദ് അ​ൽ മ​ൻ​ഫൂ​ഹി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ​ദി​വ​സം പു​റ​പ്പെ​ടു​വി​ച്ച​ത്. നി​ല​വി​ലു​ള്ള​തി​​െൻറ ലൈ​സ​ൻ​സ്​ പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ഫി​സു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, വി​നോ​ദ സം​രം​ഭ​ങ്ങ​ൾ, സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി എ​ല്ലാ​റ്റി​നും നി​യ​മം ബാ​ധ​ക​മാ​ണ്. ഇ​ത്ത​രം ലൈ​സ​ൻ​സു​ക​ൾ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഇ​ട​പെ​ട​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssea shore
News Summary - sea shore-kuwait-gulf news
Next Story