Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​പ്രവാസി ക്ഷേമ നിധി :...

​പ്രവാസി ക്ഷേമ നിധി : സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ  യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
​പ്രവാസി ക്ഷേമ നിധി : സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ  യോ​ഗം ചേ​ർ​ന്നു
cancel
camera_alt???????? ???????????????????? ???????????? ???????????????? ????? ??????? ????????????? ???. ??????? ??????? ??????????????????
കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്​​ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ എ​സ്.​എ. ല​ബ്ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കു​വൈ​ത്തി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ ഒ​രു ല​ക്ഷം പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കാ​നാ​ണ് ബോ​ർ​ഡ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. അ​തി​​െൻറ ഭാ​ഗ​മാ​യി വി​പു​ല​മാ​യ അം​ഗ​ത്വ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. ഇ​തി​നാ​യി എ​ല്ലാ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ബ്ബാ​സി​യ, അ​ബു​ഹ​ലീ​ഫ, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കാ​മ്പ​യി​ൻ ന​ട​ത്തും. കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ നി​ര​വ​ധി പേ​ർ യോ​ഗ​ത്തി​നെ​ത്തി​ച്ചേ​ർ​ന്നു. പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​ർ മ​റു​പ​ടി ന​ൽ​കി. ജെ. ​സ​ജി സ്വാ​ഗ​ത​വും സി.​എ​സ്. സു​ഗ​ത​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newspravasi kshemanidi
News Summary - pravasi kshemanidi-kuwait-gulf news
Next Story