Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​എം ഫൗ​ണ്ടേ​ഷ​ൻ ...

പി.​എം ഫൗ​ണ്ടേ​ഷ​ൻ  ടാ​ല​ൻ​റ്​ സെ​ർ​ച്​ പ​രീ​ക്ഷ നാ​ളെ 

text_fields
bookmark_border
പി.​എം ഫൗ​ണ്ടേ​ഷ​ൻ  ടാ​ല​ൻ​റ്​ സെ​ർ​ച്​ പ​രീ​ക്ഷ നാ​ളെ 
cancel
കു​വൈ​ത്ത്​ സി​റ്റി: പി.​എം ഫൗ​ണ്ടേ​ഷ​ൻ മാ​ധ്യ​മ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന ടാ​ല​ൻ​റ്​ സെ​ർ​ച്​ പ​രീ​ക്ഷ ശ​നി​യാ​ഴ്​​ച രാ​വി​ലെ 8:30 ന്​ അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ലെ 15 കേ​ന്ദ്ര​ങ്ങ​ളി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ മ​റ്റ്​ ഒ​മ്പ​ത്​​ സ​െൻറ​റു​ക​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​രേ​സ​മ​യം പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഹാ​ൾ​ടി​ക്ക​റ്റ് പി.​എം ഫൗ​ണ്ടേ​ഷ​​െൻറ വെ​ബ്‌​സൈ​റ്റി​ൽ ല​ഭി​ക്കും (www.pmfonline.org). 2017 മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ പ​ത്താം​ത​രം പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്, എ ​വ​ൺ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ടാ​ല​ൻ​റ്​ സെ​ർ​ച്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. പൊ​തു​വി​ജ്ഞാ​നം, വി​ശ​ക​ല​നം, അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രി​ജ്ഞാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​റ്റു​നോ​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും  ഉ​ണ്ടാ​വു​ക. പ​രീ​ക്ഷാ​ർ​ഥി​ക​ൾ രാ​വി​ലെ കൃ​ത്യം 8 മണിക്ക്​ ​പ​രീ​ക്ഷാ സ​െൻറ​റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഈ ​ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം: 55777275, 0484 2367279, 9562228102.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspm foundationmalayalam news
News Summary - pm foundation-kuwait-gulf news
Next Story