Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​​െഎ.​സി.​സി...

ഒ.​​െഎ.​സി.​സി പു​ര​സ്കാ​രസ​ന്ധ്യ  നാ​ളെ; ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യാ​തി​ഥി

text_fields
bookmark_border
ഒ.​​െഎ.​സി.​സി പു​ര​സ്കാ​രസ​ന്ധ്യ  നാ​ളെ; ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യാ​തി​ഥി
cancel
camera_alt?.????.???.??? ??????????? ?????????????? ??????????????????????????

അ​ബ്ബാ​സി​യ: ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ര​സ്കാ​ര സ​ന്ധ്യ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ റി​ഗ്ഗാ​യി ഹോ​ട്ട​ൽ റ​മ​ദാ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ ‘രം​ഗോ​ത്സ​വ്’ വി​ജ​യി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. പൊ​തു​സ​മ്മേ​ള​നം മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

സി​നി​മാ​താ​ര​വും എ.​െ​എ.​സി.​സി വ​ക്​​താ​വു​മാ​യ ഖു​ശ്ബു മു​ഖ്യാ​തി​ഥി​യാ​വും. പ്ര​സി​ഡ​ൻ​റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ​െട്ര​യി​നി​ങ്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ്, ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ര​ട്ട​റി യു.​എ​സ്. സി​ബി, ലു​ലു എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ അ​ദീ​ബ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലെ നി​ർ​ധ​ന​രാ​യ അം​ഗ​പ​രി​മി​ത​ർ​ക്കാ​യി ഒ.​ഐ.​സി.​സി ന​ട​പ്പാ​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ‘കാ​രു​ണ്യ​സ്പ​ർ​ശം’ ഭാ​ഗ​മാ​യി 500ഓ​ളം വീ​ൽ​ചെ​യ​റു​ക​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​ന​വും ന​ട​ക്കും.

രം​ഗോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​വും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, ബി.​എ​സ്. പി​ള്ള, ചാ​ക്കോ ജോ​ർ​ജ്കു​ട്ടി, ശാ​മു​വേ​ൽ ചാ​ക്കോ, വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, ബി​നു ചെ​മ്പാ​ല​യം, ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCgulf newsmalayalam news
News Summary - oicc-kuwait-gulf news
Next Story