Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​സ്​​ജി​ദു​ൽ...

മ​സ്​​ജി​ദു​ൽ അ​ഖ്സ​ക്കു​വേ​ണ്ടി  ​െഎക്യദാർഢ്യ സം​ഗ​മം

text_fields
bookmark_border
മ​സ്​​ജി​ദു​ൽ അ​ഖ്സ​ക്കു​വേ​ണ്ടി  ​െഎക്യദാർഢ്യ സം​ഗ​മം
cancel
camera_alt????????????? ???????????? ???????????? ????????? ??????? ????????????? ????? ???????? ?????????????? ???????
കു​വൈ​ത്ത്​ സി​റ്റി: ഇ​സ്ര​യേ​ൽ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ പൊ​രു​തു​ന്ന ഫ​ല​സ്​​തീ​നി​ക​ൾ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചും മ​സ്​​ജി​ദു​ൽ അ​ഖ്സ​ക്കു​വേ​ണ്ടി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും കു​വൈ​ത്തി​ൽ ജ​ന​കീ​യ സം​ഗ​മം ന​ട​ന്നു. കു​വൈ​ത്തി​ലെ ഫ​ല​സ്​​തീ​ൻ എം​ബ​സി​ക്ക് മു​ന്നി​ൽ ന​ട​ന്ന ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ക്ടി​വി​സ്​​റ്റു​ക​ളും സാ​മൂ​ഹി​ക- സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. മ​സ്​​ജി​ദു​ൽ അ​ഖ്സ വി​ഷ​യ​ത്തി​ൽ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ​യും കു​വൈ​ത്ത്​ സ​ർ​ക്കാ​റി​െൻറ​യും നി​ല​പാ​ടി​നെ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ്ര​ശം​സി​ച്ചു. മ​സ്​​ജി​ദു​ൽ അ​ഖ്സ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ മാ​ത്ര​മാ​യി പ്ര​ത്യേ​ക പാ​ർ​ല​മ​െൻറ് സ​മ്മേ​ള​നം കൂ​ട​ണ​മെ​ന്ന് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masjidul aqsagulf newsmalayalam news
News Summary - masjidul aqsa-kuwait-gulf news
Next Story