Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖ​റാ​ഫി നാ​ഷ​ന​ൽ...

ഖ​റാ​ഫി നാ​ഷ​ന​ൽ ക​മ്പ​നി ക്യാ​മ്പി​ൽ സ​ഹാ​യ​മെ​ത്തി​ച്ചു

text_fields
bookmark_border
ഖ​റാ​ഫി നാ​ഷ​ന​ൽ ക​മ്പ​നി ക്യാ​മ്പി​ൽ സ​ഹാ​യ​മെ​ത്തി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: ശ​മ്പ​ളം ല​ഭി​ക്കാ​തെ​യും ക്യാ​മ്പി​ൽ വൈ​ദ്യു​തി​യും വെ​ള്ള​വും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടും ദു​രി​ത​ത്തി​ലാ​യ ഖ​റാ​ഫി നാ​ഷ​ന​ൽ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നി​റ​ക്കൂ​ട്ട്​ കു​വൈ​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ത്തി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ക്ബ​ർ കു​ള​ത്തൂ​പ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​ലീ​പ്, ഷാ​ജി മാ​ത്യു, അ​ഷ്ക​ർ, ജെ​നി​ഫ​ർ, ഷാ​ഹീ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​തി​ന​കം നി​ര​വ​ധി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ക്യാ​മ്പി​ൽ സ​ഹാ​യം എ​ത്തി​ച്ചി​രു​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malayalee forum
Next Story