Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ  കു​വൈ​ത്ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷം

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ  കു​വൈ​ത്ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷം
cancel
camera_alt????? ???????? ??????????????? ??? ???????????? ???????? ??????????? ??????? ??????????? ????? ????? ??????????? ??? ???????? ????????????? ????????????

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര ​റീ​െ​ട്ട​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ കു​വൈ​ത്ത്​ ദേ​ശീ​യ, വി​മോ​ച​ന ദി​​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ലു​ലു ഖു​റൈ​ൻ ഒൗ​ട്ട്​​ലെ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത്​ ദേ​ശീ​യ ഫു​ട്​​ബാ​ൾ ടീ​മി​ലെ സൂ​പ്പ​ർ താ​രം ബ​ദ​ർ അ​ഹ്​​മ​ദ്​ അ​ൽ മു​ത​വ്വ മു​ഖ്യാ​തി​ഥി​യാ​യി. 
ഉ​ന്ന​ത മാ​നേ​ജ്​​മ​െൻറും ഉ​പ​ഭോ​ക്​​താ​ക്ക​ളും അ​ഭ്യു​ദ​യ കാം​ക്ഷി​ക​ളും സം​ബ​ന്ധി​ച്ച വ​ർ​ണ​ശ​ബ​ളി​മ​യാ​ർ​ന്ന ച​ട​ങ്ങി​ൽ ബ​ദ​ർ അ​ഹ്​​​മ​ദ്​ അ​ൽ മു​ത​വ്വ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​വൈ​ത്തി​​െൻറ​യും അ​റ​ബ്​ സ​മൂ​ഹ​ത്തി​​െൻറ​യും പൈ​തൃ​ക​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന്​ മി​ഴി​വേ​കി. കു​വൈ​ത്തി​​െൻറ സ​മ്പ​ന്ന​മാ​യ പൈ​തൃ​കം വ​ര​ച്ചു​കാ​ട്ടി​യ നൃ​ത്ത​വും സം​ഗീ​ത​ശി​ൽ​പ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. 

കാ​മ്പ​യി​ൻ കാ​ല​ത്ത്​ ലു​ലു​വി​​െൻറ എ​ല്ലാ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. കു​വൈ​ത്ത്​ ഹ​ല ഫെ​ബ്രു​വ​രി ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ഒ​രു​മാ​സ​ത്തോ​ളം കു​വൈ​ത്തി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യു​മു​ണ്ടാ​വും. ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ​ത്​ ല​ഭ്യ​മാ​ണെ​ന്ന്​ മാ​നേ​ജ്​​മ​െൻറ്​ വ്യ​ക്​​ത​മാ​ക്കി. പ്ര​ത്യേ​കം ഒ​രു​ക്കി​യ കു​വൈ​ത്തി തെ​രു​വു​ ഭ​ക്ഷ​ണ​ശാ​ല​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. കു​വൈ​ത്തി​​െൻറ ത​ന​ത്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​വൈ​ത്തി​​െൻറ സാം​സ്​​കാ​രി​ക ചി​ഹ്ന​ങ്ങ​ളും പൈ​തൃ​ക​ങ്ങ​ളും കൊ​ത്തി​വെ​ച്ച ക​ലാ​രൂ​പ​ങ്ങ​ൾ ഗം​ഭീ​ര​മാ​ണ്. വ​ൻ വി​ല​ക്കി​ഴി​വി​നൊ​പ്പം ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന പ​ദ്ധ​തി​ക​ളും ഒ​രു​ക്കി​യ​താ​യി മാ​നേ​ജ്​​മ​െൻറ്​ പ്ര​തി​നി​ധി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newslulu hypermarket
News Summary - lulu hypermarket-kuwait-gulf news
Next Story