Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി ഫ​ഹാ​ഹീ​ല്‍...

കെ.​ഐ.​ജി ഫ​ഹാ​ഹീ​ല്‍ ഏ​രി​യ  പ​ഠ​ന​സം​ഗ​മം

text_fields
bookmark_border
കെ.​ഐ.​ജി ഫ​ഹാ​ഹീ​ല്‍ ഏ​രി​യ  പ​ഠ​ന​സം​ഗ​മം
cancel

ഫ​ഹാ​ഹീ​ൽ: കെ.​ഐ.​ജി ഫ​ഹാ​ഹീ​ല്‍ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ർ​ഹ​ബ​ന്‍ യാ ​റ​മ​ദാ​ന്‍ പ​ഠ​ന​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ്വ​യം ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള സു​പ്ര​ധാ​ന അ​വ​സ​ര​മാ​ണ്​ പ​രി​ശു​ദ്ധ റ​മ​ദാ​നെ​ന്നും സ്ര​ഷ്​​ടാ​വി​ലേ​ക്ക് കൂ​ടു​ത​ല്‍ അ​ടു​ക്കാ​നാ​യി ഈ ​സ​ന്ദ​ർ​ഭ​ത്തെ വി​ശ്വാ​സി​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച യു​വ​പ​ണ്ഡി​ത​ൻ സു​ലൈ​മാ​ന്‍ അ​സ്ഹ​രി പ​റ​ഞ്ഞു.

ഫ​ഹാ​ഹീ​ല്‍ യൂ​നി​റ്റി സ​​െൻറ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം മേ​ഖ​ലാ പ്ര​സി​ഡ​ൻ​റ്​ കെ. ​മൊ​യ്തു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​വ്വൂ​ര്‍ സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ഈ​സ്​​റ്റ്​ മേ​ഖ​ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​സി. സാ​ജി​ദ്, മേ​ഖ​ലാ ക​ൺ​വീ​ന​ര്‍ നി​യാ​സ് ഇ​സ്​​ലാ​ഹി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. 
ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. നൗ​ഫ​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഉ​മൈ​ര്‍ ഷാ​ജി ഖി​റാ​അ​ത്ത് ന​ട
​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kw7
News Summary - kw7
Next Story