Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​ഹൃ​ദ​യാ​ഘാ​ത​ം:...

​ഹൃ​ദ​യാ​ഘാ​ത​ം: വ​യ​നാ​ട്​ സ്വ​ദേ​ശി  നി​ര്യാ​ത​നാ​യി

text_fields
bookmark_border
​ഹൃ​ദ​യാ​ഘാ​ത​ം: വ​യ​നാ​ട്​ സ്വ​ദേ​ശി  നി​ര്യാ​ത​നാ​യി
cancel

ബു​റൈ​മി: വ​യ​നാ​ട് തോ​ണി​ച്ചാ​ൽ സ്വ​ദേ​ശി  സ​ലീ​ത്ത് അ​ഹ​മ്മ​ദ്​ (30) ബു​റൈ​മി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ നി​ര്യാ​ത​നാ​യി. ബു​റൈ​മി ഷെ​ൽ പ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തെ ജ​ബ​ൽ മ​ദീ​ന ക​ഫ്തേ​രി​യ​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ചെ​റി​യ ദേ​ഹാ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബു​റൈ​മി ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ച സ​ലീ​ത്ത്​ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ്​ മ​രി​ച്ച​ത്​. ഭാ​ര്യ​യും ഒ​രു പെ​ൺ​കു​ട്ടി​യു​മു​ണ്ട്​. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ബു​റൈ​മി കെ.​എം.​സി.​സി അ​റി​യി​ച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait obit
Next Story