Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി വി​യ​ന​യി​ൽ

text_fields
bookmark_border
കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി വി​യ​ന​യി​ൽ
cancel
camera_alt??????????? ?????????? ?????????????????????????? ??????????? ??????????????????? ??????????? ????????????? ??????? ???????????? ???????????????????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ​അ​ഹ്​​മ​ദ്​  അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ഒാ​സ്​​ട്രി​യ​യി​ലെ വി​യ​ന​യി​ൽ. 
സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ന്​  ഇ​വി​ടെ​യെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യെ ഒാ​സ്​​ട്രി​യ​യി​ലെ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ സാ​ദി​ഖ് മു​ഹ​മ്മ​ദ് മ​അ്റ​ഫി സ​ന്ദ​ർ​ശി​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 

അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് കി​രീ​ടാ​വ​കാ​ശി വി​യ​ന​യി​ലെ​ത്തി​യ​ത്. ഇവർക്ക്​ ഉജ്വല സ്വീകരണമാണ്​ ലഭിച്ചത്​. ശൈ​ഖ് ന​വാ​ഫി​െൻറ താ​മ​സ സ്​​ഥ​ല​ത്ത്​ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ എം​ബ​സി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news
Next Story