Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​നേഹസംഗമമായി  ന​ന്മ...

സ്​നേഹസംഗമമായി  ന​ന്മ കു​വൈ​ത്ത്​ ഇ​ഫ്​​താ​ർ

text_fields
bookmark_border
സ്​നേഹസംഗമമായി  ന​ന്മ കു​വൈ​ത്ത്​ ഇ​ഫ്​​താ​ർ
cancel

സാ​ൽ​മി​യ: ന​ന്മ കു​വൈ​ത്ത്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സാ​ൽ​മി​യ യൂ​നി​റ്റ്​ ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. യൂ​നി​റ്റ്​ ക​ൺ​വീ​ന​ർ സി.​ജി. അ​ഭി​ലാ​ഷ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത്​ സി​റ്റി മാ​ർ​ത്തോ​മ പാ​രി​ഷ്​ വി​കാ​രി ​റ​വ. ജോ​ർ​ജി വ​ർ​ഗീ​സ്​, സാ​ര​ഥി കു​വൈ​ത്ത്​ സെ​ക്ര​ട്ട​റി വി​നീ​ഷ്​ വി​ശ്വം, പ്ര​സി​ഡ​ൻ​റ്​ എം.​എ. സ​ലീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ത​ല​വ​ൻ പ്ര​ഫ. എ.​ബി. മൊ​യ്​​തീ​ൻ​കു​ട്ടി റ​മ​ദാ​ൻ സ​​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​രി​മ​ണം മ​നോ​ജ്​ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നൗ​ഷാ​ദ്​ വൈ​റ്റി​ല​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം യോ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്​​തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait events
Next Story