Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​ക​ണ്ണൂ​ർ മ​ഹോ​ത്സ​വം...

​ക​ണ്ണൂ​ർ മ​ഹോ​ത്സ​വം 27ന്​ ​അ​ബ്ബാ​സി​യ​യി​ൽ

text_fields
bookmark_border
​ക​ണ്ണൂ​ർ മ​ഹോ​ത്സ​വം 27ന്​ ​അ​ബ്ബാ​സി​യ​യി​ൽ
cancel
camera_alt??????? ?????????????? ???????????????????????????

അ​ബ്ബാ​സി​യ: ഫ്ര​ൻ​ഡ്​​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ഫോ​ക്) 12ാം വാ​ർ​ഷി​കം ‘ക​ണ്ണൂ​ർ മ​ഹോ​ത്സ​വം’ 27ന്​ ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കും. പ്ര​സി​ഡ​ൻ​റ്​ ബി​ജു ആ​ൻ​റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി പി.​പി. നാ​രാ​യ​ണ​ൻ, ഫ​ർ​വാ​നി​യ പൊ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും. ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ർ​ക്ക്​ പ​ത്തു  വ​ർ​ഷ​മാ​യി ന​ൽ​കി​വ​രു​ന്ന ഗോ​ൾ​ഡ​ൻ ഫോ​ക്​ പു​ര​സ്​​കാ​രം ച​ട​ങ്ങി​ൽ കൈ​മാ​റും. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ജി​ല്ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച കെ.​വി. ഗോ​പി​ക്കാ​ണ്​ ഇ​ത്ത​വ​ണ പു​ര​സ്​​കാ​രം. കെ.​കെ.​ആ​ർ വെ​ങ്ങ​ര രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വും 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്​​കാ​രം. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​റി​റ്റോ​റി​യ​സ് അ​വാ​ർ​ഡും ച​ട​ങ്ങി​ൽ കൈ​മാ​റും. 

തു​ട​ർ​ന്ന് രാ​ഘ​വ​ൻ മാ​സ്​​റ്റ​ർ അ​നു​സ്മ​ര​ണ​വും അ​ദ്ദേ​ഹ​ത്തി​​െൻറ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ‘രാ​ഘ​വീ​യം’ സം​ഗീ​ത പ​രി​പാ​ടി​യു​മു​ണ്ടാ​വും. കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗാ​ന​സ​ന്ധ്യ, മാ​ജി​ക് ഡാ​ൻ​സ്, നാ​ട​ൻ​പാ​ട്ടു​ക​ൾ എ​ന്നി​വ​യു​മു​ണ്ടാ​വും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഫോ​ക്​ പ്ര​സി​ഡ​ൻ​റ്​ ബി​ജു ആ​ൻ​റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. സ​ലിം, ട്ര​ഷ​റ​ർ ടി.​വി. സാ​ബു, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​നോ​ജ്, ഗോ​ൾ​ഡ​ൻ ഫോ​ക്​ അ​വാ​ർ​ഡ് ക​ൺ​വീ​ന​ർ ശൈ​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newskannur fest
News Summary - kannur fest-kuwait-gulf news
Next Story