Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജൊ​ആ​ന...

ജൊ​ആ​ന ഡാ​നി​യേ​ല​യു​ടെ മ​ര​ണം: പ്ര​ധാ​ന​പ്ര​തി​യെ​ന്നു​ സം​ശ​യി​ക്കു​ന്ന​യാ​ൾ ല​ബ​നാ​നി​ൽ പി​ടി​യി​ൽ

text_fields
bookmark_border
ജൊ​ആ​ന ഡാ​നി​യേ​ല​യു​ടെ മ​ര​ണം: പ്ര​ധാ​ന​പ്ര​തി​യെ​ന്നു​ സം​ശ​യി​ക്കു​ന്ന​യാ​ൾ ല​ബ​നാ​നി​ൽ പി​ടി​യി​ൽ
cancel
camera_alt??????? ??????????

കു​വൈ​ത്ത്​ സി​റ്റി: ഫി​ലി​പ്പീ​ൻ​സ്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ജൊ​ആ​ന ഡാ​നി​യേ​ല ഡെ​മി​ഫെ​ലി​സി​​​​െൻറ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​യാ​ൾ ല​ബ​നാ​നി​ൽ അ​റ​സ്​​റ്റി​ലാ​യി. ല​ബ​നാ​ൻ പൗ​ര​ൻ നാ​ദി​ർ ഇ​സ്സാം അ​സ്സാ​ഫ്​ (40) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ളും ഭാ​ര്യ മോ​ണ ഹ​സ്സൂ​നും (37) താ​മ​സി​ച്ചി​രു​ന്ന മൈ​ദാ​ൻ ഹ​വ​ല്ലി​യി​ലെ അ​പ്പാ​ർ​ട്ട്​​മ​​​െൻറി​ലെ വേ​ല​ക്കാ​രി​യാ​യി​രു​ന്നു ജൊ​ആ​ന ഡാ​നി​യേ​ല. 

സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​ക​ളാ​യ ഇ​വ​രു​ടെ ഫ്ലാ​റ്റി​ൽ പൊ​ലീ​സ്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 2016 ന​വം​ബ​റി​ലാ​ണ്​ ദ​മ്പ​തി​ക​ൾ കു​വൈ​ത്ത്​ വി​ട്ട​ത്. ഫെ​ബ്രു​വ​രി ആ​റി​ന്​ മൈ​ദാ​ൻ ഹ​വ​ല്ലി​യി​ലെ ആ​ളൊ​ഴി​ഞ്ഞ അ​പ്പാ​ർ​ട്ട്​​മ​​​െൻറി​ലെ ഫ്രീ​സ​റി​ലാ​ണ്​ ജൊ​ആ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 
ഒ​രു​വ​ർ​ഷ​ത്തി​ന്​ മേ​ൽ മൃ​ത​ദേ​ഹം ഫ്രീ​സ​റി​ൽ ക​ഴി​ഞ്ഞ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക്​ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​ക്കും വി​ധം മ​ർ​ദ​ന​മേ​റ്റ​​താ​ണ്​ ​ജൊ​ആ​ന​യു​ടെ മ​ര​ണ​ത്തി​ന്​ ​കാ​ര​ണ​മെ​ന്ന്​ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്​​ത​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച ​മ​നി​ല​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക്​ കൈ​മാ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsjoana daniel
News Summary - joana daniel-kuwait-gulf news
Next Story