Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹൃ​ദ​യ​ത്തി​ൽ...

ഹൃ​ദ​യ​ത്തി​ൽ കൃ​ത്രി​മ ര​ക്ത​ധ​മ​നി ഘ​ടി​പ്പി​ക്ക​ൽ: കു​വൈ​ത്തി സം​ഘ​ത്തി​ന്​ വി​ജ​യം

text_fields
bookmark_border
ഹൃ​ദ​യ​ത്തി​ൽ കൃ​ത്രി​മ ര​ക്ത​ധ​മ​നി ഘ​ടി​പ്പി​ക്ക​ൽ: കു​വൈ​ത്തി സം​ഘ​ത്തി​ന്​ വി​ജ​യം
cancel
camera_alt?????? ????????????????????? ?????????? ???????? ??????????? ?????????????????? ?????
കു​വൈ​ത്ത്​ സി​റ്റി: രോ​ഗി​യു​ടെ ഹൃ​ദ​യ​ത്തി​ൽ കൃ​ത്രി​മ ര​ക്ത​ധ​മ​നി വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​ൽ കു​വൈ​ത്തി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം വി​ജ​യം ക​ണ്ടു. സു​ലൈ​മാ​ൻ അ​ൽ​ദ​ബ്ബൂ​സ്​ ഹാ​ർ​ട്ട് സ​െൻറ​റി​ലാ​ണ്  50കാ​ര​നാ​യ സ്വ​ദേ​ശി പൗ​ര​നി​ൽ അ​പൂ​ർ​വ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ ഈ ​രീ​തി​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ ഹൃ​ദ​യ ശ​സ്​​ത്ര​ക്രി​യ​യാ​ണി​ത്. ജ​ർ​മ​നി​യി​ലെ ഹ​നോ​ഫ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹാ​യം ഇ​തി​ന് ല​ഭി​ച്ചി​രു​ന്ന​താ​യി ശ​സ്​​ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സം​ഘ​ത്തി​െൻറ മേ​ധാ​വി ഡോ. ​റി​യാ​ദ് അ​ൽ​ത​ർ​സി കു​വൈ​ത്ത്​ ന്യൂ​സ്​ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHealth success gulf news
News Summary - Health success Kuwait gulf news
Next Story