Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൗ​രി​ ല​േ​ങ്ക​ഷ്​...

ഗൗ​രി​ ല​േ​ങ്ക​ഷ്​ അ​നു​സ്​​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഗൗ​രി​ ല​േ​ങ്ക​ഷ്​ അ​നു​സ്​​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt???????????? ?????? ??????????? ??????????? ??????????? ???????????????? ????? ??????????? ?????????????? ???????????????????????
കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ അ​ബൂ​ഹ​ലീ​ഫ യൂ​നി​റ്റ്​ കേ​ര​ള സ​ർ​ക്കാ​റി​​െൻറ മ​ദ്യ​ന​യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ സം​ഗ​മ​വും ഗൗ​രി ല​േ​ങ്ക​ഷ്​ അ​നു​സ്​​മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. മ​ഞ്​​ജു മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തീ​വ്ര ഹി​ന്ദു വ​ർ​ഗീ​യ​ത​യെ​യും മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളെ​യും എ​ഴു​ത്തു​ക​ളി​ലൂ​ടെ ശ​ക്​​തി​യു​ക്​​തം നേ​രി​ട്ട​തു​കൊ​ണ്ടും ഫാ​ഷി​സ്​​റ്റു​ക​ൾ​ക്കെ​തി​രെ ശ​ക്​​ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​തു കൊ​ണ്ടു​മാ​ണ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​​േ​ങ്ക​ഷി​​ന്​ ദാ​രു​ണാ​ന്ത്യം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന​തെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. മ​ദ്യ​ന​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ കോ​ർ​പ​റേ​റ്റ്​ ശ​ക്​​​തി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന പ്ര​വ​ണ​ത തി​രു​ത്തേ​ണ്ട​താ​ണെ​ന്ന്​ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ കേ​ന്ദ്ര പ്ര​തി​നി​ധി അ​ൻ​വ​ർ സാ​ദ​ത്ത്​ പ​റ​ഞ്ഞു. അ​ബൂ​ഹ​ലീ​ഫ യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റ്​ അ​ജി​ത്​ കു​മാ​ർ യോ​ഗം നി​യ​ന്ത്രി​ച്ചു. നി​യാ​സ്​ ഇ​സ്​​ലാ​ഹി, ബാ​സി​ത്​ പാ​ലോ​റ, സ​ലീ​ജ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഷീ​ർ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ്​ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgouri lankesh. gulf news
News Summary - gouri lankesh. kuwait gulf news
Next Story