Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി ​െഎ​ക്യം...

ജി.​സി.​സി ​െഎ​ക്യം ദു​ർ​ബ​ല​പ്പെ​ടു​ന്ന​തി​ൽ വേ​ദ​ന പ​ങ്കു​വെ​ച്ച്​​ കു​വൈ​ത്ത്​ അ​മീ​ർ

text_fields
bookmark_border
ജി.​സി.​സി ​െഎ​ക്യം ദു​ർ​ബ​ല​പ്പെ​ടു​ന്ന​തി​ൽ വേ​ദ​ന പ​ങ്കു​വെ​ച്ച്​​ കു​വൈ​ത്ത്​ അ​മീ​ർ
cancel
camera_alt?????? ???????? ??? ??????????? ??? ??????? ???????????

കു​വൈ​ത്ത്​ സി​റ്റി: ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ സു​പ്രീം കൗ​ൺ​സി​ൽ സ​മ്മി​റ്റി​ൽ കു​വൈ​ത്ത്​ അ​മീ​റി​​െൻറ പ്ര​ഭാ​ഷ​ണ​ത്തി​ൽ നി​ഴ​ലി​ച്ച​ത്​ ​െഎ​ക്യം ദു​ർ​ബ​ല​പ്പെ​ടു​ന്ന​തി​​െൻറ വേ​ദ​ന. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ന​ട​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളെ വേ​ദ​ന​ജ​ന​ക​മെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച അ​ദ്ദേ​ഹം ത​ർ​ക്ക​ങ്ങ​ൾ ഉ​ച്ച​കോ​ടി​യെ ബാ​ധി​ക്ക​രു​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ ​െഎ​ക്യം നി​ല​നി​ർ​ത്തു​ന്ന​തി​ന്​ എ​ല്ലാ വ​ർ​ഷ​വും ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്ക്​ വ​ലി​യ പ​ങ്കാ​ണു​ള്ള​ത്. ത​ർ​ക്ക​ങ്ങ​ൾ ഇൗ ​കൂ​ടി​ച്ചേ​ര​ലി​നെ ബാ​ധി​ക്ക​രു​ത്. ജി.​സി.​സി​യു​ടെ നേ​തൃ​പ​ര​മാ​യ പ​ങ്ക്​ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ഉ​ച്ച​കോ​ടി സ​ഹാ​യി​ക്കും-അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ഇ​റാ​നെ ശ​ക്​​ത​മാ​യി വി​മ​ർ​ശി​ച്ച അ​മീ​ർ യ​മ​നി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്​​ന​ത്തി​ന്​ ച​ർ​ച്ച​ക​ളി​ലൂ​ടെ രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നു​ള്ള ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ നി​ർ​ദേ​ശം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന്​ ഹൂ​തി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ ഇ​റാ​ൻ വീ​ഴ്​​ച​വ​രു​ത്തു​ന്നു​വെ​ന്നും തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​ക്കു​ന്ന​ത്​ അ​വ​ർ നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഇ​റാ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച അ​മീ​ർ ഇ​റാ​ഖി​ന്​ ശ​ക്​​ത​മാ​യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ സ്വാ​ധീ​ന മേ​ഖ​ല​ക​ളെ മോ​ചി​പ്പി​ച്ച ഇ​റാ​ഖ്​ സ​ർ​ക്കാ​റി​നെ അ​ഭി​ന​ന്ദി​ച്ച അ​മീ​ർ ​രാ​ജ്യ​ത്ത്​ സ്ഥി​ര​ത നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ അ​റി​യി​ച്ചു. ​െഎ.​എ​സ്​ ആ​ക്ര​മ​ണ​ത്തി​ൽ നാ​ശം സം​ഭ​വി​ച്ച ഇ​റാ​ഖി​ലെ പ്ര​ദേ​ശ​ങ്ങ​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന്​ ഫെ​ബ്രു​വ​രി പ​കു​തി​യി​ൽ കു​വൈ​ത്ത്​ പ്ര​ത്യേ​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgcc kuwait gulf news
News Summary - gcc kuwait gulf news
Next Story