Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി ക​പ്പ്​...

ജി.​സി.​സി ക​പ്പ്​ സം​ഘാ​ട​ക​രെ അ​മീ​ർ ആ​ദ​രി​ച്ചു

text_fields
bookmark_border
ജി.​സി.​സി ക​പ്പ്​ സം​ഘാ​ട​ക​രെ അ​മീ​ർ ആ​ദ​രി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: 23ാമ​ത് ജി.​സി.​സി ഫു​ട്ബാ​ൾ ക​പ്പ് ടൂ​ർ​ണ​മ​​െൻറ് വി​ജ​യി​പ്പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ സം​ഘാ​ട​ക​രെ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ആ​ദ​രി​ച്ചു. ബ​യാ​ൻ പാ​ല​സി​ൽ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ണി​ജ്യ-​വ്യ​വ​സാ​യ- യു​വ​ജ​ന​കാ​ര്യ​മ​ന്ത്രി ഖാ​ലി​ദ് അ​ൽ റൗ​ദാ​ൻ, കു​വൈ​ത്ത് ഫു​ട്ബാ​ൾ യൂ​നി​യ​ൻ മേ​ധാ​വി ശൈ​ഖ് അ​ഹ്​​മ​ദ്​ അ​ൽ യൂ​സു​ഫ് അ​സ്സ​ബാ​ഹ്, സ്​​പോ​ർ​ട്സ്​ അ​തോ​റി​റ്റി​യി​ലെ​യും വി​വി​ധ സ്​​പോ​ർ​ട്സ്​ ക്ല​ബു​ക​ളു​ടെ​യും മേ​ധാ​വി​ക​ൾ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgcc cup
News Summary - gcc cup-kuwait-gulf news
Next Story