Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​നു​ഷ്യ​ത്വ​ത്തി​ന്​...

മ​നു​ഷ്യ​ത്വ​ത്തി​ന്​ വേ​ണ്ടി കൈ​കോ​ർ​ക്കാ​ൻ  ആ​വ​ശ്യ​പ്പെ​ട്ട്​ സ​ന്ന​ദ്ധ​ സം​ഘ​ട​ന​സ​മ്മേ​ള​നം

text_fields
bookmark_border
മ​നു​ഷ്യ​ത്വ​ത്തി​ന്​ വേ​ണ്ടി കൈ​കോ​ർ​ക്കാ​ൻ  ആ​വ​ശ്യ​പ്പെ​ട്ട്​ സ​ന്ന​ദ്ധ​ സം​ഘ​ട​ന​സ​മ്മേ​ള​നം
cancel

കു​വൈ​ത്ത് സി​റ്റി: മ​നു​ഷ്യ​ത്വ​ത്തി​ന്​ വേ​ണ്ടി കൈ​കോ​ർ​ക്കാ​നു​ള്ള ആ​ഹ്വാ​ന​വു​മാ​യി​ അ​ന്താ​രാ​ഷ്​​ട്ര സ​ന്ന​ദ്ധ​സം​ഘ​ട​ന​സ​മ്മേ​ള​ന​ത്തി​ന്​ കു​വൈ​ത്തി​ൽ തു​ട​ക്ക​മാ​യി. ലോ​ക​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 100 കോ​ടി പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ കു​വൈ​ത്തി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്. 
അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ എ​ൻ.​ജി.​ഒ കോ​ൺ​ഫ​റ​ൻ​സ്​ ന​ട​ക്കു​ന്ന​ത്. 

70 മാ​നു​ഷി​ക​സേ​വ​ന​സം​ഘ​ട​ന​ക​ൾ ഒ​രു​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 25 ഇ​റാ​ഖി​സം​ഘ​ട​ന​ക​ളും 15 കു​വൈ​ത്തി സം​ഘ​ട​ന​ക​ളും ഉ​ൾ​പ്പെ​ടും. 
മൂ​ന്നു​സെ​ഷ​നു​ക​ളി​ലാ​യാ​ണ്​ സ​മ്മേ​ള​നം ന​ട​ക്കു​ക. ഇ​റാ​ഖ്​ സ​ഹാ​യ ഉ​ച്ച​കോ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​ഖി​ലെ സ​ന്ന​ദ്ധ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മു​ൻ​തൂ​ക്കം ന​ൽ​കി​യാ​ണ്​ അ​ജ​ണ്ട നി​ശ്ച​യി​ച്ചി​ട്ടു​​ള്ള​തെ​ങ്കി​ലും മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ന്ന​ദ്ധ​സേ​വ​ന​വും ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsForeign Minister
News Summary - foreign minister-kuwait-gulf news
Next Story