Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക് ബാ​ല​വേ​ദി...

ഫോ​ക്ക് ബാ​ല​വേ​ദി ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഫോ​ക്ക് ബാ​ല​വേ​ദി ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt??????? ?????????? ???? ??????????? ??????????? ????????????????????

റൗ​ദ: ഫ്ര​ൻ​ഡ്​​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ബാ​ല​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. റൗ​ദ പാ​ർ​ക്കി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഫോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ബി​ജു ആ​ൻ​റ​ണി ഉ​ദ്‌​ഘാ​ട​നം ചെ​യ്​​തു. സ​െൻറ​ർ ഫോ​ർ ഓ​ട്ടി​സം ഇ​ന്ത്യ ചെ​യ​ർ​പേ​ഴ്സ​ൻ മി​നി കു​ര്യ​ൻ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്​ ന​യി​ച്ചു.

ര​മ സു​ധീ​ർ, ദ​യാ​ന​ന്ദ​ൻ, ടി.​കെ. രാ​ഘ​വ​ൻ, മ​ഹേ​ഷ്, ഹ​രി, ശ്രീ​ശി​ൻ, മ​റ്റു യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ബാ​ല​വേ​ദി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. മി​നി കു​ര്യ​ന്​ വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്​​സ​ൻ ബി​ന്ദു രാ​ധാ​കൃ​ഷ്‌​ണ​ൻ, അ​ദ്വൈ​ത് സു​നേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റി. പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കെ​ല്ലാം സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. ബാ​ല​വേ​ദി കോ​ഒാ​ഡി​നേ​റ്റ​ർ വി​നോ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfok balavedi
News Summary - fok balavedi-kuwait-gulf news
Next Story