Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്​...

ക​ല കു​വൈ​ത്ത്​ സം​ഗീ​ത സ​ന്ധ്യ

text_fields
bookmark_border
ക​ല കു​വൈ​ത്ത്​ സം​ഗീ​ത സ​ന്ധ്യ
cancel
camera_alt??? ??????????? ????????? ?????? ???????????????? ??????????????? ??????????????? ??????? ??????????

കു​വൈ​ത്ത്​ സി​റ്റി: ജ​നു​വ​രി 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന, ക​ല കു​വൈ​ത്ത്​ 39ാം വാ​ർ​ഷി​ക സ​മ്മേ​ള​ന പ്ര​ചാ​ര​ണാ​ർ​ഥം, ഫ​ഹാ​ഹീ​ൽ, സാ​ൽ​മി​യ മേ​ഖ​ല​ക​ളി​ൽ സം​ഗീ​ത​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. പ​ഴ​യ നാ​ട​ക ഗാ​ന​ങ്ങ​ൾ, വി​പ്ല​വ ഗാ​ന​ങ്ങ​ൾ, നാ​ട​ൻ​പാ​ട്ടു​ക​ൾ, തെ​ര​ഞ്ഞെ​ടു​ത്ത ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യാ​യി​രു​ന്നു പ​രി​പാ​ടി. ഫ​ഹാ​ഹീ​ൽ ക​ല സ​െൻറ​റി​ൽ ‘മ​ധു​രി​ക്കും ഓ​ർ​മ​ക​ളെ’ എ​ന്ന പ​രി​പാ​ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​നൂ​പ് മാ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി പ്ര​സീ​ത് ക​രു​ണാ​ക​ര​ൻ, മേ​ഖ​ല സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

ക​ല സാ​ൽ​മി​യ സ​െൻറ​റി​ൽ ന​ട​ന്ന ‘പൊ​ന്ന​രി​വാ​ൾ അ​മ്പി​ളി​യി​ൽ’  പ​രി​പാ​ടി​യി​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ജ്‌​നാ​സ് മു​ഹ​മ്മ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി പി.​ആ​ർ. കി​ര​ൺ, ക​ല പ്ര​സി​ഡ​ൻ​റ്​ സു​ഗ​ത കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി, ട്ര​ഷ​റ​ർ ര​മേ​ശ് ക​ണ്ണ​പു​രം, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി പ്ര​സീ​ദ് ക​രു​ണാ​ക​ര​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി​ൽ കു​മാ​ർ, അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ജ​യ​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story