Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ശ്വ​മാ​ന​വി​ക​ത...

വി​ശ്വ​മാ​ന​വി​ക​ത ഇ​സ്​​ലാ​മി​ക  സാ​മൂ​ഹി​ക കാ​ഴ്ച​പ്പാ​ടി​െൻറ മു​ഖ​മു​ദ്ര –അ​ബ്​​ദു​ല്ല​ത്തീ​ഫ് ക​രു​മ്പു​ലാ​ക്ക​ല്‍

text_fields
bookmark_border
വി​ശ്വ​മാ​ന​വി​ക​ത ഇ​സ്​​ലാ​മി​ക  സാ​മൂ​ഹി​ക കാ​ഴ്ച​പ്പാ​ടി​െൻറ മു​ഖ​മു​ദ്ര –അ​ബ്​​ദു​ല്ല​ത്തീ​ഫ് ക​രു​മ്പു​ലാ​ക്ക​ല്‍
cancel
camera_alt??????????? ????????? ??????????????????? ?????????? ????????????????????????????? ????????????????????? ????????????????? ?????????????????? ????????????????????

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​മാ​ന​വി​ക​ത ഇ​സ്​​ലാ​മി​ക സാ​മൂ​ഹി​ക കാ​ഴ്ച​പ്പാ​ടി​​െൻറ മു​ഖ​മു​ദ്ര​യാ​ണെ​ന്നും​ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​വും ഇ​സ്​​ലാം അ​നു​വ​ദി​ക്കു​ന്നു​വെ​ന്നും യു​വ പ്ര​സം​ഗ​ക​ൻ അ​ബ്​​ദു​ല്ല​ത്തീ​ഫ് ക​രു​മ്പു​ലാ​ക്ക​ല്‍ പ​റ​ഞ്ഞു. 
‘മ​തം: സ​ഹി​ഷ്ണു​ത, സ​ഹ​വ​ര്‍ത്തി​ത്വം, സ​മാ​ധാ​നം’  പ്ര​മേ​യ​വു​മാ​യി ഡി​സം​ബ​ര്‍ 28, 29, 30, 31 തീ​യ​തി​ക​ളി​ല്‍ മ​ല​പ്പു​റം കൂ​രി​യാ​ടി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ജാ​ഹി​ദ് ഒ​മ്പ​താ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​​െൻറ കു​വൈ​ത്ത് പ്ര​ചാ​ര​ണോ​ദ്ഘാ​ട​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഔ​ഖാ​ഫ് കോ​ഒാ​ഡി​നേ​റ്റ​ര്‍ മു​ഹ​മ്മ​ദ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സ​െൻറ​ര്‍ വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​എ. മൊ​യ്തു​ണ്ണി ക​ട​വ​ല്ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് അ​രി​പ്ര ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

ചെ​യ​ര്‍മാ​ന്‍ ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, സി​ദ്ധീ​ഖ് മ​ദ​നി, അ​ലി മാ​ത്ര, മു​ഹ​മ്മ​ദ് റാ​ഫി ക​തി​രൂ​ര്‍, അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ത​ങ്ങ​ള്‍, എ​ൻ.​കെ. റ​ഹീം മാ​റ​ഞ്ചേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ക്ടി​ങ്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്‍ അ​സീ​സ് സ​ല​ഫി സ്വാ​ഗ​ത​വും സാ​ല്‍മി​യ യൂ​നി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി.​കെ. അ​ഹ്​​മ​ദ് കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. എ​ന്‍ജി. സൈ​ദ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് ഖി​റാ​അ​ത്ത് ന​ട​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story