Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി സൗ​ഹൃ​ദ...

കെ.​ഐ.​ജി സൗ​ഹൃ​ദ സം​ഗ​മം

text_fields
bookmark_border
കെ.​ഐ.​ജി സൗ​ഹൃ​ദ സം​ഗ​മം
cancel
camera_alt??.??.??? ???????????? ?????? ????????? ??????????????? ???????? ??????????? ??????????? ????????????
ഫ​ർ​വാ​നി​യ: കെ.​ഐ.​ജി വെ​സ്​​റ്റ്​ മേ​ഖ​ല​യു​ടെ കീ​ഴി​ൽ അ​ബ്ബാ​സി​യ, ഫ​ർ​വാ​നി​യ, റി​ഗ്ഗ​യി, കു​വൈ​ത്ത്‌ സി​റ്റി ഏ​രി​യ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ഹൃ​ദ വേ​ദി​ക​ൾ സം​യു​ക്ത​മാ​യി  സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ പ്രേ​മ​ൻ ഇ​ല്ല​ത്ത്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി, സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​നി​യ​ൻ കു​ഞ്ഞ്‌  പാ​പ്പ​ച്ച​ൻ (അ​ബ്ബാ​സി​യ ), ജ​യ​ദേ​വ​ൻ അ​മ്പാ​ടി (ഫ​ർ​വാ​നി​യ),  വി​പി​ൻ ബാ​ല​ൻ (റി​ഗ്ഗ​യി) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.  
കെ.​ഐ.​ജി വെ​സ്​​റ്റ്​ മേ​ഖ​ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ൻ​സാ​ർ മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ അ​നീ​സ്‌ അ​ബ്​​ദു​സ്സ​ലാം സ്വാ​ഗ​ത​വും സു​ന്ദ​ര​ൻ പൊ​രു​പ്പ​ത്ത്‌ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ ഏ​രി​യ​ക​ളി​ലെ ക​ലാ​കാ​ര​ന്മാ​രും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന്‌ കൊ​ഴു​പ്പേ​കി. 
യാ​സി​ർ ക​രി​ങ്ക​ല്ല​ത്താ​ണി, ലാ​യി​ക്‌ അ​ഹ്‌​മ​ദ്‌ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story