Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചി​ത്ര​ര​ച​ന മ​ത്സ​രം...

ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt?????? ???.????.?? ????? ???????????????? ???????????? ???????? ????????????? ????? ????????? ??????? ????????????? ????????????
അ​ബ്ബാ​സി​യ: അ​ടൂ​ർ എ​ൻ.​ആ​ർ.​ഐ ഫോ​റം അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് സ്കൂ​ളി​ൽ ‘എ​​െൻറ ഓ​ണം’ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്തി​ലെ പ്ര​മു​ഖ ചി​ത്ര​കാ​ര​ൻ ഷാ​ജി വ​ർ​ഗീ​സ് കോ​ന്നി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​യി 50 കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ൻ​റ് ശ്രീ​കു​മാ​ർ എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ചി​ത്ര​ക​ല​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യെ​ക്കു​റി​ച്ച് ചി​ത്ര​കാ​ര​ൻ ശ്രീ​കു​മാ​ർ വാ​ലി​ന സം​സാ​രി​ച്ചു. യോ​ഗ​ത്തി​ൽ കെ.​സി. ബി​ജു, റി​ജു വ​ർ​ഗീ​സ്, ജോ​ൺ മാ​ത്യു, ടെ​റി തോ​മ​സ്, ബി​ജു ഡാ​നി​യേ​ൽ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story