Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൈ​ക്കം മു​ഹ​മ്മ​ദ്‌...

വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ  പു​ര​സ്‌​കാ​രം: കൂ​പ്പ​ൺ ഉ​ദ്​​ഘാ​ട​നം 

text_fields
bookmark_border
വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ  പു​ര​സ്‌​കാ​രം: കൂ​പ്പ​ൺ ഉ​ദ്​​ഘാ​ട​നം 
cancel
camera_alt??.???.??? ??????? ???????????? ???????? ??????????????????????????? ???????? ????????????? ??-?????? ???????? ??????????? ??????????? ?????? ?????????? ????????????????????
മം​ഗ​ഫ്​: ജ​ന​ത ക​ൾ​ച​റ​ൽ സ​െൻറ​ർ  (ജെ.​സി.​സി) കു​വൈ​ത്ത്​ ന​ട​ത്തു​ന്ന ഏ​ഴാ​മ​ത് വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ര്‍ പു​ര​സ്‌​കാ​ര​ദാ​ന​ത്തി​​െൻറ​യും വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളോ​ടും അ​നു​ബ​ന്ധി​ച്ചു​ള്ള റാ​ഫ്​​ൾ കൂ​പ്പ​ണി​​െൻറ ഉ​ദ്​​ഘാ​ട​നം ഹൈ-​ടെ​ക് ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നാ​സ​ർ സു​ലൈ​മാ​ൻ, കൂ​പ്പ​ൺ ക​ൺ​വീ​ന​ർ പ്ര​ദീ​പ് പ​ട്ടാ​മ്പി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. വൈ​കീ​ട്ട് അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന പ​രി​പാ​ടി​യി​ൽ പു​ര​സ്‌​കാ​ര ജേ​താ​വ് ഡോ. ​ഡി. ബാ​ബു പോ​ളി​നാ​ണ്​ പു​ര​സ്​​കാ​രം. ജെ.​സി.​സി മം​ഗ​ഫ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ഫീ​ർ പി. ​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​ധു എ​ട​മു​ട്ടം, മ​ണി പാ​നൂ​ർ, ഷാ​ജു​ദ്ദീ​ൻ മാ​ള, പ്ര​ശാ​ന്ത്, രാ​ജേ​ഷ്, രാ​മ​ച​ന്ദ്ര​ൻ, ഷൈ​ൻ, ഡൊ​മ​നി​ക്, റ​ഷീ​ദ് ക​ണ്ണ​വം, സ​ജി​മോ​ൻ, മു​ഹ​മ്മ​ദ്കോ​യ ത​യ്യി​ൽ, വി​നോ​ദ്, അ​സ്റാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. അ​ബ്​​ദു​ൽ വ​ഹാ​ബ് സ്വാ​ഗ​ത​വും ഖ​ലീ​ൽ കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. ന​വം​ബ​ർ 17ന്, ​മം​ഗ​ഫ് ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ എ​ക്സം​പ്ല​റി സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി. ഏ​ഷ്യ​നെ​റ്റ് സ്​​റ്റാ​ർ സിം​ഗ​ർ ഫെ​യിം ആ​ൻ​റ​ണി ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​വും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscoupon distribution
News Summary - coupon distribution-kuwait-gulf news
Next Story