Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചെങ്ങന്നൂര്‍...

ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഉദ്ഘാടനം ശ്രദ്ധേയമായി

text_fields
bookmark_border
ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഉദ്ഘാടനം ശ്രദ്ധേയമായി
cancel
camera_alt???????????? ??????????? ???????? ?????????????
കുവൈത്ത്​ സിറ്റി: ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഉദ്ഘാടനം അഡ്വ. ജോൺ തോമസ്‌ നിർവഹിച്ചു. പ്രസിഡൻറ്​ ജോണ്‍ എബ്രഹാം അധ്യക്ഷത വഹിച്ചു.  മുന്‍ രഞ്ജി ട്രോഫി കേരള ക്രിക്കറ്റ്​ ടീം ക്യാപ്റ്റൻ സോണി ചെറുവത്തൂര്‍ സംബന്ധിച്ചു. ജഹ്‌റ പൊലീസ്‌ മേധാവി മേജര്‍ അബ്​ദുല്ല ഫഹദ്‌ അല്‍ ഇനീസി, കുവൈത്ത്​ നേവല്‍ ഉദ്യോഗസ്ഥനായ കേണല്‍ സാലിഹ്​ അല്‍ ഇനീസി എന്നിവര്‍ വിശിഷ്​ടാതിഥികളായി. ജനറല്‍ സെക്രട്ടറി ബിജു പാറപ്പാട്ട് സ്വാഗതം പറഞ്ഞു. വര്‍ഗീസ് നൈനാന്‍, ജേക്കബ്‌ കടവില്‍, മനോജ്‌ ചെങ്ങന്നൂര്‍, ജിസ് ജോണ്‍, റെഞ്ചി ജോസഫ്‌, ഷൈല രമേഷ്‌, നിഷ എം. ജോസഫ്‌, കെ.ജെ. ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. രാജേഷ്‌ രൂപകല്‍പ്പന ചെയ്ത സോവനീര്‍ ചടങ്ങില്‍ സോണി ചെറുവത്തുരിന്​ അദ്ദേഹം കൈമാറി. സിബു പുലിയൂര്‍, അനീഷ്‌ ജേക്കബ്‌, അനി സ്കറിയ, സുമേഷ്‌ മാമന്‍ കൊശി, ബിബിന്‍ ജോര്‍ജ്, സുനു ഈപ്പന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃതം നല്‍കി. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായി. ജോഷ്‌ ജോണ്‍ ജിസ് ലിറ്റില്‍ മാസ്​റ്റര്‍ ചെങ്ങന്നൂരായും ജൈന എല്‍സ ജോജി ലിറ്റില്‍ മിസ്‌ ചെങ്ങന്നൂരായും തെരഞ്ഞെടുത്തു. ജോണ്‍ എബ്രഹാം രചനയും സംഗീതവും നിർവഹിച്ച ഓണപ്പാട്ട് അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newschengannur inauguration kuwait news
News Summary - chengannur inauguration kuwait gulf news
Next Story