Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ദ​ർ​ശ കാ​മ്പ​യി​ൻ...

ആ​ദ​ർ​ശ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം

text_fields
bookmark_border
ആ​ദ​ർ​ശ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം
cancel

ഫ​ർ​വാ​നി​യ: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ ‘സ​മ​സ്ത: ആ​ദ​ർ​ശ​വി​ശു​ദ്ധി​യു​ടെ നൂ​റു വ​ർ​ഷം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രൈ​മാ​സ ആ​ദ​ർ​ശ കാ​മ്പ​യി​നി​​​െൻറ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.  കു​ണ്ടൂ​ർ മ​ർ​ക​സ് പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​ർ അ​ൽ​ഖാ​സി​മി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ ഇ​സ്‌​ലാ​മി​ക ന​വോ​ത്ഥാ​ന​ത്തി​​​െൻറ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ശം​സു​ദ്ദീ​ൻ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഹം​സ ബാ​ഖ​വി സം​സാ​രി​ച്ചു. സൈ​നു​ൽ ആ​ബി​ദ് ഫൈ​സി സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ ക​രീം ഫൈ​സി ന​ന്ദി​യും പ​റ​ഞ്ഞു. കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി മേ​ഖ​ല ത​ല​ങ്ങ​ളി​ൽ ആ​ദ​ർ​ശ സ​മ്മേ​ള​ന​ങ്ങ​ൾ, പ്ര​മേ​യ വി​ശ​ദീ​ക​ര​ണം, ല​ഘു​ലേ​ഖ വി​ത​ര​ണം, പു​സ്ത​ക​പ്ര​കാ​ശ​നം, പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscampaing inauguration - kuwait gulf news
News Summary - campaing inauguration - kuwait gulf news
Next Story