Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ആ​ന്ധ്ര​സ്വ​ദേ​ശി​നി​ക്ക്​ സ്‌​പോ​ണ്‍സ​റു​ടെ വ​സ​തി​യി​ല്‍ മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി

text_fields
bookmark_border
ആ​ന്ധ്ര​സ്വ​ദേ​ശി​നി​ക്ക്​ സ്‌​പോ​ണ്‍സ​റു​ടെ വ​സ​തി​യി​ല്‍ മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി
cancel
camera_alt?????????? ???????? ????? ????? ?????
കു​വൈ​ത്ത്​ സി​റ്റി: ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യെ സ്‌​പോ​ണ്‍സ​റു​ടെ വ​സ​തി​യി​ല്‍ അ​തി​ക്രൂ​ര​മാ​യി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പ്പി​ച്ച​താ​യി കേ​സ്. പ​ത്മ പാ​ഡെ ബ​ല്ലാ​യെ​ന്ന 42കാ​രി​യാ​ണ് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍നി​ന്ന് ശാ​രീ​രി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. 2009 മു​ത​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ക​ഴി​യു​ക​യാ​ണി​വ​ര്‍. ദേ​ഹ​മാ​സ​ക​ലം മു​റി​വു​ക​ളു​മാ​യി ഒ​രാ​ഴ്ച മു​മ്പ് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ഴി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പൊ​ലീ​സാ​ണ് അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​വ​രെ എ​ത്തി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി ഇ​ട​െ​പ​ടു​ക​യും കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും ക​ത്ത​യ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsattack-kuwait-gulf news
News Summary - attack-kuwait-gulf news
Next Story