Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​യ​ൽ​ക്കാ​രെ...

അ​യ​ൽ​ക്കാ​രെ അ​റി​യു​ക: സൗ​ഹൃ​ദ കാ​മ്പ​യി​ൻ സ​മാ​പി​ച്ചു 

text_fields
bookmark_border
അ​യ​ൽ​ക്കാ​രെ അ​റി​യു​ക: സൗ​ഹൃ​ദ കാ​മ്പ​യി​ൻ സ​മാ​പി​ച്ചു 
cancel
camera_alt??????????? ?????? ??????????? ??????????? ???????????? ?????????????? ?????????? ??????????? ??????????????? ?????? ??????????????? ?????????????????? ?????????????
ഫ​ർ​വാ​നി​യ:  വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ഫ​ർ​വാ​നി​യ മേ​ഖ​ല ‘അ​യ​ൽ​ക്കാ​രെ അ​റി​യു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ  ന​ട​ത്തി​യ സാ​മൂ​ഹി​ക സൗ​ഹൃ​ദ കാ​മ്പ​യി​ൻ സാ​മാ​പി​ച്ചു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ  ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വെ​ൽ​ഫെ​യ​ർ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​റ​ഹ്​​മാ​ൻ  ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മു​ഹി​യു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം  ന​ട​ത്തി. മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ദേ​വ​ൻ  അ​മ്പാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് നോ​ർ​ക്ക കാ​ർ​ഡു​ക​ളു​ടെ പ​തി​നൊ​ന്നാം​ഘ​ട്ട വി​ത​ര​ണ​വും  അ​യ​ൽ​പ​ക്ക സം​ഗ​മ​വും ന​ട​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story