Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​സോ.  മെ​ഗാ ഇ​വ​ൻ​റ് ഫെ​ബ്രു​വ​രി 25ന്​

text_fields
bookmark_border
​അ​ബ്ബാ​സി​യ: പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്‌ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ഇ​വ​ൻ​റ്​  ‘ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കാ​ൻ’ ഫെ​ബ്രു​വ​രി 25ന് ​വൈ​കീ​ട്ട്​ അ​ഞ്ച​ര മു​ത​ൽ അ​ബ്ബാ​സി​യ മ​റീ​ന ഹാ​ളി​ൽ ന​ട​ക്കും. എം.​ജി. ശ്രീ​കു​മാ​ർ, മൃ​ദു​ല വാ​രി​യ​ർ, ശ്രേ​യ ജ​യ്ദീ​പ്, താ​രാ ക​ല്യാ​ൺ, മ​ക​ൾ സൗ​ഭാ​ഗ്യ വെ​ങ്കി​ടേ​ഷ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഐ​ഡി​യ സ്​​റ്റാ​ർ സിം​ഗ​ർ ഫെ​യിം അ​നൂ​പ് കോ​വ​ള​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ന്ന ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ണ്ടാ​വും. പ​രി​പാ​ടി​യു​ടെ പോ​സ്​​റ്റ​ർ മു​തി​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം കെ.​ഒ. മ​ത്താ​യി​ക്ക് ന​ൽ​കി പ്ര​സി​ഡ​ൻ​റ്​ കെ. ​ജ​യ​കു​മാ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്ര​വേ​ശ​ന കൂ​പ്പ​ണു​ക​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലാ​ലു ജേ​ക്ക​ബ്, അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ ചാ​ൾ​സ് ജോ​ർ​ജ്, വ​നി​ത വി​ഭാ​ഗം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​നി ബി​നു എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. 
പ്ര​സി​ഡ​ൻ​റ്​ കെ. ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളീ എ​സ്. പ​ണി​ക്ക​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലാ​ലു ജേ​ക്ക​ബ്, ട്ര​ഷ​റ​ർ തോ​മ​സ് അ​ടൂ​ർ, അ​ബു പീ​റ്റ​ർ സാം, ​അ​നി ബി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​സു​ക​ൾ അ​ബ്ബാ​സി​യ അ​പ്സ​ര ബ​സാ​ർ, ഫ​ഹാ​ഹീ​ൽ ഓ​വ​ൻ ഫ്ര​ഷ് ബേ​ക്ക​റി, നൗ​ഷാ​ദ്സ് സി​ഗ്​​നേ​ച്ച​ർ റ​സ്​​റ്റാ​റ​ൻ​റ്​ എ​ന്നി​വ​യി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 98859650, 99546979, 97167576.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story