Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീ​ടി​െൻറ താ​ക്കോ​ൽ...

വീ​ടി​െൻറ താ​ക്കോ​ൽ കൈ​മാ​റി

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ഗ്ലോ​ബ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജ​ന​റ​ൽ ട്രേ​ഡി​ങ്​ ആ​ൻ​ഡ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി സം​ഘ​ട​ന​യാ​യ ടെ​ക്സാ​സ് കു​വൈ​ത്ത്, തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ്​ സ്വ​ദേ​ശി ജി​ഷ​ക്കും കു​ടും​ബ​ത്തി​നും നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​​​െൻറ താ​ക്കോ​ൽ ടെ​ക്സാ​സ് കു​വൈ​ത്ത്​ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ സെ​ബാ​സ്​​റ്റ്യ​ൻ ജോ​സ​ഫ് കൈ​മാ​റി. ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ ടെ​ക്സാ​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ജോ​ണി കു​മാ​ർ, പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ക്രി​സ്​​റ്റി സൈ​മ​ൺ എ​ന്നി​വ​രും സാ​മൂ​ഹി​ക-​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു. 
അ​ഹ്​​മ്മ​ദി ഗ്ലോ​ബ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി​യു​ടെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​പ്പാ​ക്കു​ന്ന പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു​വെ​ച്ചു​ന​ൽ​കാ​ൻ ല​ഭി​ച്ച തു​ക​യി​ൽ ടെ​ക്സാ​സ് കു​വൈ​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ പു​ര​യി​ട​ത്തി​ലാ​ണ് ഭ​വ​ന​നി​ർ​മാ​ണം ന​ട​ന്ന​ത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story