Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​ലാ​വ് ഇ​ഫ്താ​ര്‍...

നി​ലാ​വ് ഇ​ഫ്താ​ര്‍ സം​ഗ​മം

text_fields
bookmark_border
നി​ലാ​വ് ഇ​ഫ്താ​ര്‍ സം​ഗ​മം
cancel

അ​ബ്ബാ​സി​യ: കു​വൈ​ത്ത് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ നി​ലാ​വ് കു​വൈ​ത്ത് ഇ​ഫ്താ​ര്‍ സം​ഗ​മം ന​ട​ത്തി. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സു​നി​ല്‍ ജ​യി​ന്‍ ഉ​ദ്​​ഘാ​ട​നം നി​ര്‍വ്വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.രോ​ഗ​ത്താ​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍ക്ക് ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കു​ന്ന നി​ലാ​വി​​​െൻറ പ്ര​വ​ര്‍ത്ത​നം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ബീ​റ അ​ബ്​​ദു​ല്‍ ഫ​ത്താ​ഹി​നും ക​രാ​േ​ട്ട ബ്ലാ​ക്ക് ബെ​ല്‍റ്റ് നേ​ടി​യ സ​ദാ​ഫ് കു​ന്നി​ലി​നു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ അം​ബാ​സ​ഡ​ര്‍ വി​ത​ര​ണം ചെ​യ്തു. ഫൈ​സ​ല്‍ മ​ഞ്ചേ​രി റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ൽ​കി. നി​ലാ​വ് ​േപ്രാ​ജ​ക്റ്റ് ചെ​യ​ര്‍മാ​ന്‍ ഡോ. ​അ​മീ​ര്‍ അ​ഹ​മ്മ​ദ്, സ​ത്താ​ര്‍ കു​ന്നി​ല്‍, അ​ബ്​​ദു​ല്‍ ഫ​ത്താ​ഹ് ത​യ്യി​ല്‍, എ​ന്‍.​ബി.​ടി.​സി ഡ​യ​റ​ക്ട​ര്‍ ഷി​ബി അ​ബ്ര​ഹാം, എം.​എ. ഹി​ലാ​ല്‍, തോ​മ​സ് മാ​ത്യു ക​ട​വി​ല്‍, ഇ​ബ്രാ​ഹിം കു​ന്നി​ല്‍, ബ​ഷീ​ര്‍ ബാ​ത്ത, മു​ജീ​ബു​ല്ല, രാ​ജ​ര്‍ റാ​വു​ത്ത​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. റ​ഫീ​ഖ്​ ഉ​ദു​മ, ശ​രീ​ഫ് താ​മ​ര​ശേ​രി, ഹ​നീ​ഫ് പാ​ലാ​യി, അ​ബ്​​ദു ക​ട​വ​ത്ത്, റ​ഹീം ആ​രി​ക്കാ​ടി, സ​ലിം പൊ​ന്നാ​നി, സി​ദ്ദീ​ഖ്​ കൊ​ടു​വ​ള്ളി, സ​ലിം കോ​ട്ട​യി​ല്‍, സ​മീ​യു​ല്ല, സ​മീ​ര്‍ തി​ക്കോ​ടി, അ​ലി അ​ക്ബ​ര്‍, ഹു​സ്സ​ന്‍ കു​ട്ടി, അ​ന​സ്, മ​ന്‍സൂ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. മ​റി​യം ഷ​ദ കു​ന്നി​ല്‍ ഖി​റാ​അ​ത്ത്​ ന​ട​ത്തി. ഹ​മീ​ദ് മ​ധൂ​ര്‍ സ്വാ​ഗ​ത​വും ടി. ​ഷം​സു​ദ്ദീ​ന് ന​ന്ദി​യും പ​റ​ഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story