Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിറിയന്‍...

സിറിയന്‍ അഭയാര്‍ഥികള്‍ക്ക്  വീണ്ടും കുവൈത്തിന്‍െറ സഹായം

text_fields
bookmark_border
സിറിയന്‍ അഭയാര്‍ഥികള്‍ക്ക്  വീണ്ടും കുവൈത്തിന്‍െറ സഹായം
cancel
camera_alt???????? ????????????????? ???????? ???? ????????? ????????? ???????????????
കുവൈത്ത് സിറ്റി: യുദ്ധക്കെടുതിമൂലം ജന്മനാട്ടില്‍നിന്ന് പലായനം ചെയ്ത് ടെന്‍റുകളില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് കുവൈത്ത് റെഡ് ക്രസന്‍റ് വീണ്ടും സഹായം എത്തിച്ചുനല്‍കി. വടക്കന്‍ ലബനാനിലെ ഉക്കാര്‍ ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന 250 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ അവശ്യസാധനങ്ങളാണ് റെഡ്ക്രസന്‍റ് വിതരണം ചെയ്തത്. 
ലബനാനിലെ അഭയാര്‍ഥികാര്യങ്ങള്‍ ഏകോപിച്ചുകൊണ്ടുപോകുന്ന റെഡ് ക്രസന്‍റ് മേധാവി അന്‍വര്‍ അല്‍ അലി അറിയിച്ചതാണ് ഇക്കാര്യം. 
കഴിഞ്ഞ റമദാനിനും അതിന് മുമ്പുമായി ഈ പ്രദേശങ്ങളില്‍ തന്നെ കഴിയുന്നവര്‍ക്ക് റെഡ് ക്രസന്‍റ് വിവിധ സഹായങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait ciriyan
Next Story