Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകർഷകർക്ക്​ പുതിയ...

കർഷകർക്ക്​ പുതിയ രൂപകൽപ്പനയോടെ വെബ്​സൈറ്റ്​ 

text_fields
bookmark_border
കർഷകർക്ക്​ പുതിയ രൂപകൽപ്പനയോടെ വെബ്​സൈറ്റ്​ 
cancel
മനാമ: ബഹ്റൈൻ ഇൻറർനാഷണൽ ഗാർഡൻ ഷോ പ്രമാണിച്ച്​ കർഷകർക്കായി പുതിയ രൂപകൽപ്പനയോടെ വെബ്​സൈറ്റ്​ നിലവിൽ വന്നു. കൃഷി,പൊതുമരാമത്ത്​, സമുദ്ര കാര്യ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ്​ പുതിയ സാങ്കേതിക പ്രകാരം വെബ്​സൈറ്റ്​  രൂപകൽപ്പന ചെയ്തത്​. പുതിയ രൂപത്തിലുള്ള വെബ്സൈറ്റ് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആശയക്കൈമാറ്റവും സഹായങ്ങളും ഉറപ്പാക്കുന്നു. നേരിട്ടുള്ള ആശയവിനിമയത്തിനൊപ്പം കർഷകരുടെ പരാതികൾക്ക്​ ഫലം കാണാനും വെബ്​സൈറ്റ്​ സഹായിക്കും. എസ്എംഎസ്,മൊബൈൽ ആപ്ലിക്കേഷൻ  എന്നിങ്ങനെയുള്ള നിരവധി പുതിയ സേവനങ്ങളും സവിശേഷതകളും വെബ്​സൈറ്റി​​െൻറ പ്രത്യേകതയാണ്​. ഉപയോക്താക്കൾക്ക് കൂടുതൽ സംവേദനാത്മകമാവുന്ന നിരവധി കാർഷിക മാർഗനിർദേശങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newswebsitemalayalam news
News Summary - website-bahrain-gulf news
Next Story