Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഇൻസ്​പയർ 2017’...

‘ഇൻസ്​പയർ 2017’ അവധിക്കാല ക്യാമ്പ്​ തുടങ്ങി

text_fields
bookmark_border
‘ഇൻസ്​പയർ 2017’ അവധിക്കാല ക്യാമ്പ്​ തുടങ്ങി
cancel
camera_alt??? ??? ??????? ???????? ????????? 2017? ????????? ???????????????
മനാമ: ഫ്രൻഡ്​സ് സോഷ്യൽ അസോസിയേഷൻ കൗമാരക്കാരായ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ്​ ‘ഇൻസ്​പയർ 2017’ന് തുടക്കമായി. റിഫ ദിശ സ​െൻററിൽ ആരംഭിച്ച ക്യാമ്പിന് ബഹ്റൈനിലെ പ്രഗൽഭ ട്രെയിനർമാരാണ്​ നേതൃത്വം നൽകുന്നത്​.ഒരാഴ്ച നീണ്ടു നിളുന്ന ക്യാമ്പി​​െൻറ സമാപനം വെള്ളിയാഴ്ച മുഹറഖ് അൽ ഇസ് ലാഹ് ഹാളിൽ വൈകുന്നേരം നാല്​ മുതൽ രാത്രി എട്ട്​ വരെ രക്ഷിതാക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നടക്കുമെന്ന് ക്യാമ്പ് കോഒാഡിനേറ്റർ മുഹമ്മദ് ഷാജി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssummer camp
News Summary - summer camp
Next Story