Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുനിസിപ്പൽ സേവനഫീസ്...

മുനിസിപ്പൽ സേവനഫീസ് അടക്കാത്തവരുടെ വൈദ്യുതി ബന്ധം വിഛേദിക്കും

text_fields
bookmark_border
മുനിസിപ്പൽ സേവനഫീസ് അടക്കാത്തവരുടെ വൈദ്യുതി ബന്ധം വിഛേദിക്കും
cancel
മനാമ: മുനിസിപ്പല്‍ സേവനങ്ങള്‍ക്കായി അടക്കേണ്ട ഫീസില്‍ കുടിശ്ശിക വരുത്തിയവര്‍ എത്രയുംപെട്ടന്ന് അത്​ അടച്ചുതീര്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.  പാര്‍ലമ​െൻറ്​ അംഗം മുഹമ്മദ് അല്‍ അഹ്​മദി​​െൻറ ചോദ്യത്തിന് മറുപടി നല്‍കവെ പൊതുമരാമത്ത്-മുനിസിപ്പാലിറ്റി കാര്യമന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫ് ആണ് ഇക്കാര്യം  വ്യക്തമാക്കിയത്. 
ജല-വൈദ്യുതി ബില്‍ അടക്കുന്നതില്‍ വീഴ്ചവരുത്തിയ നിരവധിപേര്‍ രാജ്യത്തുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. വൈദ്യുതി ബന്ധം വിഛേദിച്ചാലുണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത് കുടിശ്ശികയുള്ളവർ ഉടൻ പണം അടക്കണമെന്ന്​ മന്ത്രി പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsservice fee
News Summary - service fee
Next Story