Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവെളിയങ്കോട് സ്വദേശി...

വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
cancel
camera_alt?????
മനാമ: മലപ്പുറം വെളിയംങ്കോട് സ്വദേശി വലിയപുരക്കൽ അക്ബർ (52) ഹൃദയാഘാതം മൂലം ബഹ്​റൈനിൽ നിര്യാതനായി. 
മനാമയിലെ എം.എക്സ്​ കമ്പനിയിൽ ൈഡ്രവറായി ജോലി ചെയ്ത് വരികയായിരുന്നു. 12 വർഷമായി ബഹ്റൈനിൽ പ്രവാസിയായ അക്ബർ ബഹ്റൈൻ കെ.എം.സി. സി പ്രവർത്തകനുമായിരുന്നു. പിതാവ്: വലിയപുരക്കൽ മൊയ്തീൻഷാ. മാതാവ്: ഖദീജ. ഭാര്യ: ബുഷ്റ, മകൾ: നിഹ. സഹോദരൻ:  ബദ്റുദ്ദീൻ (ബഹ്റൈൻ), ബഹ്റൈൻ ഒ.ഐസി.സി ഗ്ലോബൽ സെക്രട്ടറി വി.കെ സൈതാലിയുടെ ഭാര്യ സോഹദരനാണ് അക്ബർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf newsmalayalam news
News Summary - obit-bahrain-gulf news
Next Story