Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right തൃശൂർ  സ്വദേശി...

 തൃശൂർ  സ്വദേശി ബഹ്​റൈനിൽ  നിര്യാതയായി

text_fields
bookmark_border
 തൃശൂർ  സ്വദേശി ബഹ്​റൈനിൽ  നിര്യാതയായി
cancel
camera_alt????
മനാമ: ബഹ്​റൈനിൽ ഹൗസ്​മെയ്​ഡ്​ ആയി ജോലി ചെയ്​തുവരികയായിരുന്ന തൃശൂർ വടക്കാ​േഞ്ചരി മണലിത്തറ അജിത (45) നിര്യാതയായി.നാലു മാസത്തോളമായി സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സയിലായിരുന്നു. 10 വർഷത്തിലധികമായി ബഹ്​റൈൻ പ്രവാസിയാണ്​. പിതാവ്​: പരേതനായ കളരിക്കൽ കുഞ്ഞുണ്ണി.മാതാവ്​: മാധവി. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.പാറശാല സ്വദേശി നിര്യാതനായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf news
News Summary - obit-bahrain-gulf news
Next Story