Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന്യൂ ഇന്ത്യൻ സ്​കൂളി​ൽ...

ന്യൂ ഇന്ത്യൻ സ്​കൂളി​ൽ ദേശീയ ദിനാഘോഷം

text_fields
bookmark_border
ന്യൂ ഇന്ത്യൻ സ്​കൂളി​ൽ ദേശീയ ദിനാഘോഷം
cancel
camera_alt???? ??????? ????????? ????? ????? ???????? ??????????? ???????
മനാമ: ബഹ്​​ൈ​റ​​െൻറ 46ാമത്​ ദേശീയ ദിനാഘോഷം ന്യൂ ഇന്ത്യൻ സ്​കൂളി​​െൻറ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടന്നു. 
ദേശീയ പതാക ഉയർത്തിയ തോടെ പരിപാടിക്ക്​ തുടക്കമായി. പ്രിൻസിപ്പൽ ഗോപിനാഥ്​ മേനോൻ, ഡയറക്​ടർ ഡോ.വി.ഗോപാലൻ, വൈസ്​ പ്രിൻസിപ്പൽ ഡോ.ജോർജ്​ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ക്ലാസ്​ മുറികളെല്ലാം അണിയിച്ചൊരുക്കിയിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsnew indian school
News Summary - new indian school-bahrain-gulf news
Next Story