Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകണ്ണൂര്‍ സ്വദേശി ...

കണ്ണൂര്‍ സ്വദേശി  കാറിടിച്ചു മരിച്ചു

text_fields
bookmark_border
കണ്ണൂര്‍ സ്വദേശി  കാറിടിച്ചു മരിച്ചു
cancel

മനാമ: കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ കാറിടിച്ചു മരിച്ചു. ഉമ്മുല്‍ ഹസത്ത് സീനത്ത് ഹോംസ് എന്ന കെട്ടിടത്തില്‍ വാച്ച് മാനായി ജോലി ചെയ്യുന്ന കണ്ണൂർ പാലത്തുങ്കര സ്വദേശി പൊയ്യിൽ ഖാലിദ് (38) ആണ്​ മരിച്ചത്.  ഗുദൈബിയയില്‍ നിന്ന്​ സൈക്കിളില്‍ വരുമ്പോള്‍ അദ്‌ലിയയില്‍ ​െവച്ച് കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഖാലിദിനെ ഉടൻ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്​സിൽ എത്തിച്ചെങ്കിലും   രാത്രിയോടെ മരണം സംഭവിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death in gulfmalayalam newsgulfnewshit by car
News Summary - kannur resident hit by car, died-bahrain-gulfnews
Next Story