Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജോര്‍ഡന്‍...

ജോര്‍ഡന്‍ രാജാവ് ബഹ്​റൈനില്‍

text_fields
bookmark_border
Jordan-king
cancel
മനാമ: ജോര്‍ഡന്‍ രാജാവ് അബ്​ദുല്ല രണ്ടാമന്‍ കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തി. ശൈഖ് ഈസ എയര്‍ബേസിലെത്തിയ അദ്ദേഹത്തിന്​ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ ഹൃദ്യമായ വരവേല്‍പ് നല്‍കി. 
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ നടന്നു. മേഖലയിലും അന്താരാഷ്​ട്ര തലത്തിലുമുള്ള വിവിധ പ്രശ്‌നങ്ങൾ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇതില്‍ സ്വീകരിക്കുന്ന പൊതു നിലപാടുകള്‍ ആശാവഹമാണെന്ന്​ വിലയിരുത്തി. 
സ്വീകരണ ചടങ്ങില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയും സന്നിഹിതനായിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsJordan King
News Summary - Jordan King in Bahrain
Next Story