Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈ​െൻറ പുരോഗതിയിൽ...

ബഹ്​റൈ​െൻറ പുരോഗതിയിൽ ഇന്ത്യക്കാരുടെ പങ്ക്​ നിർണായകം –ഉപ പ്രധാനമന്ത്രി

text_fields
bookmark_border
ബഹ്​റൈ​െൻറ പുരോഗതിയിൽ ഇന്ത്യക്കാരുടെ പങ്ക്​ നിർണായകം –ഉപ പ്രധാനമന്ത്രി
cancel
camera_alt??????? ?? ????????????? ????? ??????? ??? ????????? ?? ???? ??????? ??????? ??????? ????? ?????????? ????????
മനാമ: ഇന്ത്യയും ബഹ്​റൈനും തമ്മിലുള്ള ദീർഘകാലത്തെ ബന്ധം വിവിധ മേഖലകളിൽ പുരോഗമിക്കുകയാണെന്നും ഇതിനായുള്ള ശ്രമം ഇരുപക്ഷവും നടത്തുന്നുണ്ടെന്നും ബഹ്​റൈൻ ഉപ പ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ പറഞ്ഞു.ഗുദൈബിയ പാലസിൽ ഇന്ത്യൻ അംബാസഡർ അലോക്​ കുമാർ സിൻഹയുമായി നടത്തിയ ചർച്ചക്കിടെയാണ്​ അദ്ദേഹം ഇങ്ങനെ പറഞ്ഞത്​. 
ബഹ്​റൈ​​െൻറ പുരോഗതിയിൽ ഇന്ത്യൻ പ്രവാസികൾ നൽകിയ സംഭാവനകൾ നിർണായകമാണ്​. ബഹ്​​ൈ​റ​​െൻറ പ്രധാന വ്യാപാര^സാമ്പത്തിക പങ്കാളിയെന്ന നിലയിൽ ഇന്ത്യയുമായുള്ള ബന്ധം തുടരും. ഇന്ത്യൻ വ്യാപാരികൾ ബഹ്​റൈനിൽ നിക്ഷേപം നടത്തുന്നതിന്​ കൂടുതൽ താൽപര്യം കാണിക്കുന്ന സമയമാണിത്​. ഇൗ വിപണിയിൽ അവർക്കുള്ള വിശ്വാസമാണ്​ അത്​ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgreat india bahrin- gulf news
News Summary - great india bahrin gulf news
Next Story