Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാജൽ ‘ജോയ്​...

കാജൽ ‘ജോയ്​ ആലുക്കാസ്​’ ഗ്രൂപ്പ്​ ബ്രാൻറ്​ അംബാസഡർ

text_fields
bookmark_border
കാജൽ ‘ജോയ്​ ആലുക്കാസ്​’ ഗ്രൂപ്പ്​ ബ്രാൻറ്​ അംബാസഡർ
cancel
camera_alt?????? ?????????? ???????? ??????? ??? ???? (?????????)
മനാമ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്​    ആലുക്കാസി​​െൻറ ബ്രാൻറ്​ അംബാസഡറായി ഹിന്ദി ചലചിത്ര താരം കാജൽ ദേവ്​ഗൻ ചുമതലയേറ്റു. ഹിന്ദി സിനിമ ലോകത്തെ എക്കാലത്തെയും മികച്ച താരമാണ്​ കാജൽ  എന്ന്​ ​ജ്വല്ലറി ഗ്രൂപ്പി​​െൻറ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ജോയ്​ ആലുക്കാസ്​ പറഞ്ഞു. തങ്ങളുടെ ജ്വല്ലറിയുടെ ബ്രാൻറ്​ അംബാസഡറായി കാജൽ നിയമിതയായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത്​ വലിയ ഭാഗ്യമായി കാണുന്നുവെന്ന്​ കാജൽ പറഞ്ഞു. 12 രാജ്യങ്ങളിലായി  140 ഷോറൂമുകളുള്ള ജ്വല്ലറി ​ഗ്രൂപ്പാണ്​ ​േജായ്​ ആലുക്കാസ്​. ഗൾഫ്​ രാജ്യങ്ങളിലുടനീളം അവർക്ക്​ നിരവധി ശാഖകളുണ്ട്​.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-bahrain-gulf news
Next Story